എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മലിനീകരണം ഒരു സാമൂഹിക വിപത്ത്
പ്ലാസ്റ്റിക് മലിനീകരണം ഒരു സാമൂഹിക വിപത്ത്
ജീവിതം സുഖപൂർണമാക്കാനുള്ള മനുഷ്യന്റെ അനേഷണം സംഭാവന ചെയ്ത ഒരു വസ്തുവാണ് പ്ലാസ്റ്റിക് .പ്ലാസ്റ്റികന്റെ കണ്ടുപിടിത്തം സമസ്ഥ മേഖലകളിലും വലിയ മാറ്റം വരുത്തി. പ്ലാസ്റ്റിക് ബോട്ടിലുകൾ,പേന,കവറുകൾ , കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ ചെറുതും വലുതുമായ വസ്തുക്കൾ പ്ലാസ്റ്റിക്കിൽ നിർമ്മിക്കാൻ വേണ്ടത് എന്തും പ്ലാസ്റ്റിക്കിൽ കിട്ടും,പ്ലാസ്റ്റിക് കത്തുന്ന പുകപോലും കാൻസർ പോല്ലെ ഉള്ള മാരക രോഗങ്ങൾ വരുത്തി തീർക്കും. നമ്മുടെ പരിസ്ഥിതിയെ നമ്മുക് രക്ഷിക്കണം . പ്ലാസ്റ്റിക് മാലിന്യമുക്തമാവുന്നത് അവ ഉപയോഗ്യമല്ലാതെ ആവുമ്പോഴാണ് . പരിസ്ഥിതിക് ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക. പുനരുപയോഗം ഉണ്ടാക്കി എടുക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരിച്ചു സൂക്ഷിക്കുക. എന്നീ കാര്യങ്ങൾ കർശന ശീലങ്ങളായി മാറ്റി നമ്മുടെ ഭൂമിയെ നമ്മൾ തന്നെ സംരക്ഷിച്ചേ മതിയാവു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം