എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Athyagrahathinu thirichadi

Schoolwiki സംരംഭത്തിൽ നിന്ന്
Athyagrahathinu thirichadi
സർവ്വതും കീഴടക്കി മനുഷ്യർ പാരിൽ വിലസിടും കാലം ....

എല്ലാം തനിക്കെന്ന മോഹം വളർന്നു കൊണ്ടേയിരിക്കുന്നു ...... പണത്തിനും പ്രതാപത്തിനു വേണ്ടിയും സോദരന്മാരെപ്പോലും ഹത്യ ചെയ്യുന്നു.... ക്രൂര മൃഗങ്ങളെപ്പോലെ...... പെട്ടെന്ന് " ഒരു ദൈവ നിയോഗം " പോലെ ഒരു കുഞ്ഞൻ വൈറസ് പിറവിയെടുക്കുന്നു ...... അതിനെതിരെ ശാസ്ത്രം പോലും മുട്ട് കുത്തി.... മാനവർ പരിഭ്രാന്തരാകുന്നു ....... പറയൂ "പണത്തിനും പ്രതാപത്തിനും എന്തർത്ഥം " ദൈവത്തിൻ്റെ തിരിച്ചടി...


ADIDEV SREEJITH
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം