എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ..Virus

Schoolwiki സംരംഭത്തിൽ നിന്ന്
Virus


നമ്മുക്കൊരുമിച്ചു നേരിടാം
കൊറോണ എന്ന മഹാവ്യാധിയെ
മനുഷ്യജന്മത്തെ പാടെ
തളർത്തികളയുന്ന വൈറസിനെ
കൈകൾ സോപ്പിട്ടു കഴുകിയും മാസ്ക് ധരിച്ചും അകറ്റിടാം
ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരിയെ
ഇത്രമേൽ മനുഷ്യനെ കാർന്നു തിന്നുന്ന
മറ്റൊരു മഹാവ്യാധി ഇനി ഒരിക്കലും ഉണ്ടാകരുതേ
          
                  ദർശന.സി. കെ

DARSHANA
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത