എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ---Corona

Schoolwiki സംരംഭത്തിൽ നിന്ന്
Corona


കൊറോണ ഭരിച്ചിടും കാലം സന്തോഷമെല്ലാം മാഞ്ഞു പോയി
നാടുമുടിക്കുമീ വൈറസുകൾ കൊന്നൊടുക്കി
പല ജീവനുകൾ കൈകഴുകീടാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കരുതീടാം അങ്ങനെ ചെയ്ത് കൊറോണയെന്ന വില്ലനെ നമുക്ക് തുരത്തീടാം

ശ്രീനന്ദ്
2 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത