കൊറോണ എന്നൊരു വൈറസ്സാലെ
ലോകത്തെങ്ങും ഭീതി പടർന്നേ
കേരളമെന്നൊരു ഹരിതക
നാട്ടിലും മഹാമാരി പടർന്നല്ലോ ....
അതിജീവനത്തിന്റെ നാളുകൾ അങ്ങനെ
ചൈനയിൽ നിന്നും വന്നൊരു രോഗം ഇന്ത്യയിലാകെ പടർന്നല്ലോ ....
കൈ കഴുകിയും മാസ്ക് ധരിച്ചും
അകലം പാലിച്ചും വീട്ടിലിരുന്നും
കോവിഡിനെ തുരത്തീടാം.