എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അതി ജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ
പ്രിയപ്പെട്ട എന്റെ കൂട്ടുകാരെ

കോവിഡ് എന്ന മഹാമാരി ലോകത്തെ തന്നെ ദുരന്തത്തിൽ എത്തിച്ചു.ഈ മഹാമാരിയെ ലോകത്തിൽ നിന്ന് തന്നെ നശിപ്പിക്കാൻ നമുക്ക് സാധിക്കും അതിന് വേണ്ടത് നമ്മൾ വ്യക്തി ഗുചിത്വം പാലിക്കണം ആദ്യം തന്നെ സോപ്പോ ഹാൻ വാ ഷോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. പുറത്തിറങ്ങുമ്പോൾ മാസക് ധരിക്കുക. പനി, ചുമ, ജലദോഷം ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്. ആളുകളുമായി സംസാരിക്കുമ്പോൾ 1 മീറ്റർ അകലം പാലിക്കുക.കൂട്ടം കൂടി നിൽക്കാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് കണ്ണ് ,മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക.വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. വളർത്തുമൃഗങ്ങളുമായി സമ്പർക്കത്തിൽ പെടാതിരിക്കുക. നന്നായി വെള്ളം കുടിക്കുക. ഇതൊക്കെ പാലിച്ച് കൊറോണയെനേരിടാം അതിജീവിക്കാം. വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ.

ആദിത്യ . കെ
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം