എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ/കെ. വി. ചെറിയാൻ

മഹാകവി കെ.വി സൈമണിന്റെ ജ്യേഷ്ഠസഹോദരനായ കെ വി ചെറിയാൻ ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. കെ.വി സൈമണിലെ  സാഹിത്യവാസനയെ കണ്ടെത്തിയതും വളർത്തിയെടുത്തതും പ്രഭാഷകനും ഗണിത  അദ്ധ്യാപകനുമായിരുന്ന കെ.വി ചെറിയാനാണ്.