Login (English) Help
തകർക്കണം നാം കൊറോണ തൻ ഭീതിയെ... ഭയപ്പെടാതെ പൊരുതിടാം കൊറോണാ തൻ ഭീതിയെ... കൈകഴുകി മുഖം മറച് തുരത്തണം കൊറോണയെ... ഒത്തുകൂടൽ ഷോപ്പിങ്ങുകൾ എല്ലാം ഇന്ന് ഒഴിവാക്കിടുവിൻ... നമ്മുടെ മുഖത്തെ പുഞ്ചിരികളെ കാത്തു സൂക്ഷിക്കുവിൻ... മുന്നിലുണ്ട് പാടന്നയച് കൂടെ എന്നും പോലീസും... ഒരുമയോടെ ചെറുത്തുനിന്ന് വിപത്തിനെ അകറ്റിടാം..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത