എ.എൽ.പി.സ്കൂൾ, പൊറൂർ/ക്ലബ്ബുകൾ
(എ..എൽ.പി,എസ്.പോരൂർ/ക്ലബ്ബുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് വിവിധ ക്ലബ്ബുകൾ ഉണ്ട് .ശാസ്ത്രത്തിലെ പരീക്ഷണ - നിരീക്ഷണ കഴിവുകൾ വികസിപ്പിക്കുന്നതിനായി ശാസ്ത്രക്ലബ് ,ഗണിത താല്പര്യം വർദ്ധിപ്പിക്കാൻ ഗണിതക്ലബ് , വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കാൻ ഭാഷാ ക്ലബ്ബുകൾ ,പ്രവർത്തി പരിചയ ക്ലബ് , കായിക ക്ലബ്ബ് ജൈവവൈവിധ്യ ക്ലബ് -വംശനാശ സംഭവിക്കുന്ന സസ്യങ്ങളെ പരിപോഷിപ്പിക്കുക ,എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ ഉണ്ട് .