എ .യു .പി.എസ് പയ്യനെടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(എ.യു.പി.എസ്. പയ്യനടം/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാലു പതിറ്റാണ്ടോളമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിൽ 18അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമാണ് ഉള്ളത്. 19 ക്ലാസ് മുറികളിലായി 452കുട്ടി കൾ ഇവിടെ അദ്ധ്യായനം നടത്തുന്നു. ഇതു കൂടാതെ വായനാമുറി, സ്റ്റാഫ് റൂം, കംമ്പ്യൂ ട്ടർ ലാബ്, ലബോറട്ടറി ,വിശാലമായ ഗ്രൗണ്ട് എന്നിവയും ഉണ്ട്.  .