എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം

നമ്മുടെ ശുചിത്വം സൃഷ്ടിക്കുന്നു

ജീവിതയാത്രയിൽ
തിളങ്ങിടേണം ശുചിത്വം
നമ്മോടൊപ്പം നീങ്ങിടേണം ശുചിത്വം
ജീവിത ചിട്ടയിൽ അലിഞ്ഞിടേണം ശുചിത്വം
ജീവിതയാത്രയിൽ നാം കരുതുന്ന ശുചിത്വം
അപരന് നല്കിടേണം സോദര
ജാതിഭേദമില്ലാത്ത ശുചിത്വം
നാടിനെ വീടിനെ ജീവനെ രക്ഷിക്കാൻ
 കിണഞ്ഞു പരിശ്രമിക്കേണം നാമെല്ലാവരും
ജീവന് തുല്യമായി ശുചിത്വത്തെ പാലിച്ചാൽ
ആരോഗ്യവും ജീവനും
നമുക്കായി നിലനിന്നിടും തീർച്ച

ആൽബിൻ റോയ്
5 A എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത