എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/ഗണിത ക്ലബ്ബ്-17
ഗണിതശാസ്ത്രക്ലബ്ബ്
2018-19 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ രൂപീകരണം 25-6-2018 തിമ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ഗണിതശാസ്ത്രാദ്ധ്യാപകരായ ബിജുമാസ്റ്റർ, മഹിജടീച്ചർ,ദീജടീച്ചർ,പ്രിൻസി ടീച്ചർ എന്നിവർ യോഗത്തിൽ പമ്കെടുത്തു.ക്ലബ്ബിന്റെ സെക്രട്ടറിയായി 10 B ക്ലാസ്സിലെ അക്ഷയ് മുരളീധരനെ തെരഞ്ഞെടുത്തു.
ഗണിതശാസ്ത്രക്വിസ് ക്ലബ്ബിന്റെ നേത്രത്ത്വത്തിൽ 6-8-2018 തിമ്കളാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾഹാളിൽ വെച്ച് ക്വിസ് മത്സരം നടത്തി.