എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/സാംക്രമികരോഗ നിവാരണം

Schoolwiki സംരംഭത്തിൽ നിന്ന്
സാംക്രമികരോഗ നിവാരണം


സാംക്രമികരോഗ നിവാരണം ശ്രദ്ധികേണ്ട ചില കാര്യങ്ങൾ .

എന്നെ ഈ ലേഖനം എഴുതാൻ പ്രേരിപ്പിച്ചത് നമ്മുടെ രാജ്യങ്ങളെയെല്ലാം തടവിലാക്കിയ കോവിഡ് 19 എന്ന കൊച്ചു ഭീകനാണ് .നമ്മൾ തന്നെ ഉണ്ടാക്കിത്തീർത്ത ഈ ഭീകര വൈറസിനെ നമ്മൾ തന്നെ തുരത്തണം. ഇങ്ങനെയുള്ള വൈറസ്സിനെ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. പക്ഷെ അതിനെ തുരത്താൻ അത്ര എളുപ്പമല്ല.

  • ആഹാരം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും കഴിക്കുമ്പോഴും ശുചിത്വം പാലിക്കുക.
  • വളർത്തു മൃഗങ്ങളും എലിയുമൊക്കെ അടുക്കളയിൽ കയറാതെ സൂക്ഷിക്കുക.
  • മലവിസർജനത്തിന് കക്കൂസ് ഉപയോഗിക്കുക.

      നമ്മുടെ വീട് നമ്മൾ നോക്കുന്നതു പോലെത്തനെ നമ്മുടെ പരിസരവും നമ്മൾ സൂക്ഷിച്ചാൽ നമ്മുക്ക് ഇങ്ങനെയുള്ള രോഗങ്ങളേയും വൈറസിനേയും തുരത്താം.
 

ദേവനാഥൻ
5A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം