എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ഒരു ദിവസം അപ്പു മുറ്റത്തു കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിൽ മുറ്റത്തെ മാവിൽ നിന്ന് ഒരു മാങ്ങ വീണ ശബ്‍ദം കേട്ടു. അപ്പു ഓടി ചെന്നു മാങ്ങ ഇടുത്തു. "ഹായ് മാങ്ങ" അപ്പുവിനു സന്തോഷമായി. പക്ഷേ മാങ്ങയുടെ പുറത്ത് കേടായിരുന്നു. പെട്ടെന്ന് അപ്പു അമ്മ പറഞ്ഞത് ഓർത്തു "മോനേ കിളികളോ മറ്റു ജീവികളോ കടിച്ച പഴങ്ങളിലൊക്കെ അണുക്കളുണ്ടാകും അതുകൊണ്ട് അങ്ങനെയുള്ള പഴങ്ങളൊന്നും കഴിക്കരുത്. "അപ്പു ആ മാങ്ങ വലിച്ചെറിഞ്ഞു. അത് അവിടെ കിടന്ന് വേറെ മാവിൻ തൈ ആയി മാറി.

വിനായക്
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ