എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ / kite flying club.
പട്ടം നിർമ്മിക്കുവാനും പട്ടം പറത്തുന്നതിനും കുട്ടികൾക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് സ്കൂളിൽ കൈറ്റ് ക്ലബ് രൂപീകരിച്ചത്.കടലാസും പ്ലാസ്റ്റിക് ഉപയോഗിച്ച് മനോഹരമായ പട്ടങ്ങൾ നിർമ്മിക്കാൻ ഇതുവഴി പരിശീലനങ്ങൾ നൽകുന്നു.വൈകുന്നേരങ്ങളിൽ സ്കൂൾ ഗ്രൗണ്ടിലൂടെ പാറിപ്പറക്കുന്ന കാഴ്‍ച വർണ്ണമനോഹരമാണ് .