എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ / മയിൽപീലി ബാലവേദി.
കുട്ടികളുടെ ഏറ്റവും നല്ല കൂട്ടായ്മയാണ് കോണോട്ട് എ എൽ.പി സ്കൂളിലെ മയിൽപീലി ബാലവേദി.വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,എന്നിവിടങ്ങളിൽ മയിപ്പീലി കൂട്ടുകാരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. എല്ലാ മാസവും അവസാനത്തെ വെളളിയാഴ്ച ഉച്ചക്ക്ശേഷം കുട്ടികളുടെ നിയന്ത്രണത്തിൽ കലാപരിപാടികൾ നടന്നുവരുന്നു.കൂടാതെ കുട്ടികളുടെ മികച്ച രചനകൾ കൂട്ടിച്ചേർത്ത്സ്‌കൂൾ പത്രം മയിൽപീലി പ്രസിദ്ധീകരിക്കുന്നു.അധ്യയന വർഷാവസാനം നടക്കുന്ന മികവ് പ്രദർശനത്തിൽ മയിപ്പീലി പ്രത്യേകം സ്റ്റാളുകളൊരുക്കാറുണ്ട്
![](/images/d/dc/CAM00593.jpg)
![](/images/8/80/CAM00592.jpg)