എ.എൽ.പി.എസ്. തോക്കാംപാറ/ജൂലൈ 28- ലോക പ്രകൃതി സംരക്ഷണ ദിനം

ജൂലൈ 28- ലോക പ്രകൃതി സംരക്ഷണ ദിനം

 
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾ പറവകൾക്ക് കുടിനീരിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്തു. (28/7/2018)

എല്ലാ വർഷവും ജൂലൈ 28 നാണ് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നത്. പ്രകൃതിയെസംരക്ഷിക്കുന്നതിനെക്കുറിച്ചും നമ്മുടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി മികച്ച രീതികൾസ്വീകരിക്കുന്നതിനെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാനലക്ഷ്യം.