എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ രോഗം തടയാൻ
രോഗം തടയാൻ ലോകം ഇന്ന് ഏറ്റവും വലിയ മാരക രോഗത്തിന് അടിമയായിരിക്കുകയാണ്. അതിനെ ചെറുക്കാൻ വേണ്ടി നമ്മുക്ക് ഒന്നിച്ച് പോരാടാം. പരിസ്ഥിതിയെ മുറിവേൽപ്പിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്. മരങ്ങൾ വെട്ടിനശിപ്പിക്കരുത്, ,പ്ലാസ്റ്റിക് കത്തിക്കരുത്,പഴകിയ വസ്തുക്കൾ വലിച്ചെറിയരുത് .ഇവ അന്തരീക്ഷത്തിൽ എത്തിയാൽ അത് ശ്വസിക്കുന്ന ഓരോ വ്യക്തിക്കും മാരക രോഗം പിടിപെടാം.അതിന് മനുഷ്യർ തന്നെ ഉത്തരവാദികളാണ് .അതിന് നമ്മുക്ക് ഒറ്റക്കെട്ടായി നിന്നാൽ ഇത്തരം രോഗങ്ങളെ വേരോടെ പിഴുതെറിയാം.
|