പരിസര ശുചിത്വമുണ്ടെങ്കിലേ രോഗങ്ങളില്ലാതെ നിൽക്കുകയുള്ളു.
നാടിനെ രക്ഷിക്കാം നമ്മളെ രക്ഷിക്കാൻ
രോഗപ്രതിരോധത്തിനായി
ചപ്പുചവറുകൾ മാറ്റിവെക്കൂ
ചന്തത്തിൽ ലോകം ഒരുക്കി വെക്കു.
നല്ലൊരു നാളേക്ക്
നമ്മൾക്ക് കൈ കോർക്കാം
റിയ
1 ഇല്ല എ.എൽ.പി.എസ്. തിമിരി ചെറുവത്തൂർ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത