എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

 
കൂട്ടുകാരെ എല്ലാവരും ലോക് ഡൗണിൽ ആണല്ലേ. പുറത്തൊന്നും ഇറങ്ങാതെ ഒതുങ്ങി ഇരുപ്പാണ്. കുറെ ചിത്രം വരക്കും കാർട്ടൂൺ കാണും സിനിമ കാണും കളിക്കും. കുറച്ചു സമയം പഠിക്കും ഇങ്ങനെയൊക്കെയാണ് ഞാൻ ചെയ്യാറ്. കൊറോണ വൈറസിനെ തടയാൻ ഇതല്ലാതെ മറ്റൊരു വഴിയും ഇല്ല.

എന്നും രാവിലെ ഞാൻ വാർത്ത കേൾക്കുമായിരുന്നു. രാവിലെ കുളിച്ച ശേഷഠ മാത്രമേ ഞാൻ ചായ കുടിക്കുകയുള്ളൂ കൈകളും ഇടക്ക് ഇടക്ക് കഴിക്കും. ആളുകൾ പുറത്തിറങ്ങന്നുണ്ടോ എന്നു നോക്കാനായി വീട്ടിനു മുമ്പിലൂടെ പോലീസ് വണ്ടി പോകാറുണ്ടായിരുന്നു. റോഡിലൂടെ ഒരു വണ്ടി പോലും പോകുന്നത് ഞാൻ കണ്ടിട്ടില്ല. നമ്മുടെ ലോകത്ത് ലോക് ഡൗൺ തീരാറായി എന്നാലും കൂട്ടുകാരെ നിങ്ങൾ നന്നായി കരുതലോടെ വേണം കഴിയാൻ. ഇല്ലെങ്കിൽ പോയ കൊറോണ തിരിച്ചു വരും.




അജിൻ നവാസ് .വി
3 B എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം