എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/2017-18/വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ വെള്ളിയാഴ്ചകളിലും ഒത്തു ചേരുന്നു.ഓരോ ആഴ്ചയിലും ഓരോ സാഹിത്യ ര‍‍ൂപങ്ങളുടെ മത്സരം നടത്തി സമ്മാനാർഹരെ തെരഞ്ഞെടുക്കുന്നു ,കഥ ,കവിതാ രചന ,ഉപന്യാസം,പ്രസംഗം ,പദ്യം  ചൊല്ലൽ,നാടൻ പാട്ട് ,അഭിനയം  എന്നീ  മേഖലകളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .കുൂടാതെ  എല്ലാവരുടേയും രചനകൾ ഉൾപ്പെടുത്തി പതിപ്പുകളും ഓരോ ആഴ്ചകളിലും  പുറത്തിറക്കുന്നു