എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/അതിജീവിക്കും നാമിതിനെ

അതിജീവിക്കും നാമിതിനെ


കൊറോണ വൈറസ് ഇവിടെയുമെത്തി
നമ്മുടെ കൊച്ചു നാട്ടിലുമെത്തി.
ജയിച്ചടക്കാൻ അതിജീവിക്കാൻ
അറിഞ്ഞിടേണം മാർഗങ്ങൾ
മുടക്കമില്ലാതെപ്പോഴും
ശുചിയാക്കേണം കൈരണ്ടും.
പുറത്തിറങ്ങരുതാരും വെറുതെ
കൊറോണയെ സ്വാഗതമോതാൻ.
അത്യാവശ്യത്തിനറങ്ങുകയെങ്കിൽ
മാസ്ക് ധരിക്കാൻ മറക്കരുതേ.
അതിജീവിക്കും നാമിതിനെ
തുരത്തിടും ഈ വൈറസിനെ.

 

ദാനിയ സി
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത