എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


  നമ്മൾ എല്ലാവരും ഇപ്പോൾ ലോക്ഡൗണിലായത് കൊണ്ട് വീട്ടിൽ മടിച്ചിരിക്കുകയാണ്. ഇതിനു കാരണക്കാരനായ കൊറോണ എന്ന രോഗം ചൈനയിൽ നിന്നാണ് വന്നത്. കൊറോണ കാരണം ആയിരക്കണക്കിനു പേർ മരിച്ചു പോയി. ഇപ്പോഴും രോഗം മാറിയിട്ടില്ല. പനിയും ചുമയുമാണ് ആദ്യം കാണുന്നത്. പെട്ടെന്ന് മററുള്ളവരിലേക്ക് പകരുന്നത് തടയാനായി സ്കൂളുകളും, മദ്റസകളും, പള്ളികളും, കടകളും അടച്ചു. എവിടേക്കും പോവാനും പാടില്ല. എല്ലാവരും മാസ്ക് ധരിക്കുക. ലോക്ക് ഡൗൺ തീരുന്നതു വരെ വീട്ടിൽ ഇരിക്കുക, സ്വന്തം ശരീരത്തെ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ സമൂഹത്തെയും രക്ഷിക്കുക. 


റബീഹ് ടി വി
6D എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം