വീട്ടിൽ ഇരുന്നീടാം നമുക്ക് വീട്ടിൽ ഇരുന്നീടാം
കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോല്പിക്കാം (വീട്ടിൽ ഇരുന്നീടാം )
ബുഹാനിൽ നിന്നും യാത്ര തുടങ്ങി ലോകം മുഴുവൻ ഭീതി പടർത്തും കോവിഡ് 19രോഗത്തെ തുടച്ചുമാറ്റിടാം (വീട്ടിൽ ഇരുന്നീടാം )
പോലിസ് മാമൻ മാരുടെ വാക്കുകൾ പാലിച്ചീടാം...
ആരോഗ്യ വകുപ്പിന് ഉപദേശങ്ങൾ ശീലിച്ചീടാം (വീട്ടിൽ ഇരുന്നീടാം )
കൊഴിഞ്ഞു പോവാതിരിക്കാനായി അകന്നു നിന്നീടാം
കൈകൾ കഴുകാം... മാസ്ക് ധരിക്കാം നിത്യ ശുചിത്യം ഉറപ്പു വരുത്താം...