എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ലോകത്തെ പിടിച്ചടക്കിയ ഭീകരൻ..... '''
ലോകത്തെ പിടിച്ചടക്കിയ ഭീകരൻ.....
ഒരു നൂറ്റാണ്ടുകളിലും ഇന്നേ വരെ വന്നിട്ടില്ലാത്ത രോഗമാണ് കൊറോണ. കൊറോണ,അഥവാ കോവിഡ്-19 എന്നീ രണ്ടുപേരുകൾ പലയിടത്തും ആശയകുഴപ്പം ഉണ്ടാക്കുന്നു. ഇതു രണ്ടും രണ്ട് വൈറസുകളാണോ എന്ന് പലരും കരുതുന്നു. അല്ല, കൊറോണ രോഗത്തെയും അതിന്റെ കാരണക്കാരനായ വൈറസിനെയും പ്രേത്യേക പേരിട്ടു വിളിക്കുന്നു എന്നു മാത്രം. എങ്ങനെയാണോ HIV എന്ന വൈറസ് മൂലം AIDS എന്ന രോഗമുണ്ടാകുന്നത് അതുപോലെ വൈറസിന്റെയും രോഗത്തിന്റെയും പേരുകളാണ്. ഫലത്തിൽ രണ്ടും ഒന്നുതന്നെ. ഇന്നുവരെ, അതായത് 2020 മാർച്ച് 9 വരെ ഔദ്യോഗികമായ കണക്കനുസരിച്ച് കൊറോണ ബാധിച്ചവരുടെയോ അല്ലെങ്കിൽ കൊറോണ ബാധയെന്ന് സംശയിക്കപ്പെട്ടവരോ , 110, 066 അതിൽ 3, 830 പേർ മരണമടഞ്ഞു. 62, 278 പേർ കൊറോണയെ പ്രതിരോധിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നു. നമ്മുടെ പ്രതിരോധശേഷി തകർക്കുകയാണ് കൊറോണ ചെയ്യുന്നത്. അതുകൊണ്ട് പല രോഗങ്ങൾക്കും നമ്മുടെ ശരീരത്തെ ആക്രമിക്കാൻ സാധിക്കുന്നു. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ എന്തെന്നുവെച്ചാൽ? ജലദോഷമോ? തൊണ്ടവേദനയോ? ചുമയോതുമ്മുകയോ കൊറോണയുടെ ലക്ഷണങ്ങൾ ആയേക്കാം. ശ്വാസതടസ്സം ആണ് പ്രധാന ലക്ഷണം. അതുകൊണ്ട് നാം കൊറോണ ഭയപ്പെടുക അല്ല വേണ്ടത് പ്രതിരോധിക്കുകയാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം