എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''ശുചിത്വത്തിന്റെ പ്രാധാന്യം ''

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങൾ എല്ലാവരും വീട്ടിൽ തന്നെയല്ലേ? നിങ്ങൾ ഇടക്കിടെ കൈ കഴുകാറില്ലേ? നാം എപ്പോഴും സുക്ഷികേണ്ട കാര്യമാണ് നമുടെ കൈകളുടെ വ്യത്തിയെക്കുറിച്ച്. ഭക്ഷണം കഴിക്കാനും കഴിച്ച് കഴിഞ്ഞാലും മാത്രം കൈ കഴുകിയിരുന്നവരാണ് നമ്മളിൽ മിക്കവരും എന്നാൽ ഇന്ന് കൊറോണ എന്ന മഹാമാരി വന്നതോട് കൂടി കൈകൾ വൃത്തിയായി സുക്ഷിക്കണമെന്ന് പറയുന്നതിന്റെ പ്രാധാന്യം എല്ലാവർക്കും മനസ്സിലായിക്കാണും വൃത്തിയുണ്ടെങ്കിൽ കൊറോണ ക്ക് മാത്രമല്ല മറ്റേത് രോഗാണുവിനും രോഗത്തിനും നമ്മുടെ ശരീരത്തെ പിടിച്ചുലക്കാനാവില്ലെന്ന് ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കേണ്ടതല്ലേ? നമ്മുടെ വീടും പരിസരവും എപ്പോഴും വ്യത്തിയോടെ സൂക്ഷിക്കണം. വ്യക്തി ശുചിത്യവും പരിസര ശുചിത്യവും ശീലിക്കാനും ശുചിത്യശീലങ്ങൾ വളർത്തിയെടുക്കാനുമായി ഈ ലോക്ക് ഡൗൺ കാലത്തെ ഉപയോഗപ്പെടുത്തണമെന്നാണ് എൻ്റെ കൂട്ടുകാരോട് എനിക്ക് പറയാനുള്ളത്.

ഹാദിയ റിൻസി വി പി
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം