എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''കൊറോണ പ്രതിരോധവും വ്യക്തി ശുചിത്വവും'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധവും വ്യക്തി ശുചിത്വവും

ഇന്ന് നമ്മുടെ സമുഹത്തിന് ഭിഷണിയായിരിക്കുന്നത് നോവൽ കൊറോണ വൈറസാണ് ശരിര സ്രവങ്ങളിൽ നിന്ന് ണ് രോഗം പടരുന്നത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന സ്രവങ്ങളുടെ തുളിയിൽ വൈറസുകൾ ഉണ്ടായിരിക്കും വായും മുക്കും മുടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായി ലോക്ക് പടരുകയും അടുത്തുളവരിലക്ക് വൈറസുകൾ എത്തുകയും ചെയും.
വൈറസ് സാന്നിദ്ധ്യമുളളയാളെ സപർശിക്കുമ്പോഴോ അയാൾക്ക് ഹസത ദാനം നൽകുകയോ ചെയുമ്പോഴും രോഗം മറ്റൊരാളിലോക്ക് പടരാം വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിലേക്ക് വൈറസ് സാന്നിദ്ധ്യം ഉണ്ടാകം ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച്‌ പീന്നിട് ആ കെെകൾ കണ്ണിലോ മുക്കിലോ മറ്റോ തൊട്ടലും രോഗം പടരും'

ഫാത്തിമ ഫിദ കെ പി
6 D എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം