എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം


പ്രകൃതിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം
നമുക്ക് പ്രകൃതിയിലേക്ക് ഒന്ന് കണ്ണോടിക്കാം ഇവിടെ ജന്മം കൊള്ളുന്നു മനുഷ്യർ ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾകും ആവശ്യമായതല്ലാം ഈ പ്രകൃതിയായ അമ്മ നമുക്ക് ഒരുക്കി വെച്ചിട്ടുണ്ട് ഇങ്ങനെ ജീവൻ നൽകി സ്നേഹിക്കുന്ന പ്രകൃതിയെ നമ്മൾ തിരിച്ചും ഹൃദയം നൽകി സ്നേഹിക്കണം അതായിരിക്കണം ഞമ്മുടെ ധർമം.
                                 നമ്മുടെ അശ്രദ്ധയും അഹന്തയും എല്ലാം കൂടി ഞമ്മളുടെയും എല്ലാ ജീവജാങ്ങളെയും സർവ നാശത്തിനും കാരണമാകുന്നു ഈ പരിസ്ഥിതിയിലെ മണ്ണും ജല സമ്പത്തും ഈശ്വരന്റെ വരദാനം ആണ് ഇവരെ ദുരുപയോഗം ചെയ്യുക വയി ഞമ്മൾ സ്വന്തം വാളാൽ വെട്ടി നശിക്കുകയാണ് ഞമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കണം മരങ്ങൾ വെട്ടി നശിപ്പിക്കാതെ മരങ്ങൾ വെച്ച് പിടിപ്പിക്കുക
                          ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപിൽ നില്കുമ്പോയും വ്യക്തി ശു ജിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകിൽ ആണ് പഴയ കാലം മുതലേ സുചിതത്തിന്റെ കാര്യത്തിൽ വളരെ ശ്രദയുള്ളവർ ആയിരുന്നു അവർ
                         പണ്ടത്തെ കാലത്തു പുറത്ത് കക്കൂസും അകത്തു ഭക്ഷണം ആയിരുന്നു എന്നാൽ ഇന്ന് പുറത്ത് ഭക്ഷണം അകത്തു കക്കൂസ് ആണ് ഞമ്മുടെ ജീവിത രീതി ജീവിത ശൈലിയും മാറിയിരിക്കുന്നു അത് കൊണ്ട് തന്നെ അസുഖങ്ങൾ കൊണ്ട് പ്രയാസം അനുഭവിക്കുകയാണ് ഞമ്മളിൽ പലരും പണ്ട് പുറത്ത് പോയി വന്നാൽ ഉമ്മറത്തെ കിണ്ടിയിൽ നിന്ന് വെള്ളം എടുത്തു കാലും മുഖവും ഒക്കെ കഴുകുമായിരുന്നു ഞമ്മുടെ മുത്തച്ഛൻമാരും മുത്തശ്ശിമാരും അങ്ങനെ ആണ് അകത്തേക്കു കയറിയിരുന്നത്
എന്നാൽ ഇന്ന് ആ ചെരിപ്പ് തന്നെ ഇട്ട് അകത്തു കയറുന്നു ചിലർ പുറത്ത് അയിച്ചു വെച്ചു കാൽ കഴുകാതെ അകത്തു കയറുന്നു ഓരോ അണുക്കളെ വീട്ടിലേക്കു ക്ഷണിക്കുന്നു
           വ്യക്തി ശുചിതത്തിൽ പാലിക്കുക ഞമ്മൾ എന്ത് കൊണ്ട് പ്രകൃതി ശുചിതത്തിൽ അത്ര പ്രധാന്യം കൊടുക്കാതത് ഞമ്മുടെ അറിവില്ലായ്മ ആണ് അതിന് കാരണം ആരും കാണാതെ മാലിന്യം റോഡിൽ ഇടുന്നു വീട്ടിലെ മാലിന്യം ഓടയിൽ ഒഴുക്കുന്നു ഇത് മൂലം പരിസ്ഥിതി മലിനമാകും അതിനാൽ ഞമ്മുടെ അസുഖം പടരാന് കാരണമാകുന്നു അത് കൊണ്ട് ഞമ്മൾ പരിസ്ഥിതി യെ സംരക്ഷിക്കണം
        ഇന്ന് ലോകത്ത് നേരിടുന്നതിൽ ഏറ്റവും വലിയ മഹാമാരി ആണ് covid 19 ( കൊറൊണ) എത്രയോ ജനങ്ങളുടെ ജീവൻ അപകടത്തിൽ ആണ് കൊറൊണ vires അതിനെ ഞമ്മൾ ഒറ്റകെട്ടായി നേരിടണം കൊറൊണയെ നേരിടാൻ മാസ്ക് നിർബന്ധമായും അണിയുക സോപ്പ്. സാനിടൈസർ മുതലായവ ഉപയോഗിച്ചു കൈകൾ കഴുകണം ആരും തന്നെ പുറത്തു ഇറങ്ങാറരുത് ആളുകളുമായി സമ്പർക്കം അരുത് കൂട്ടം കൂടി നിൽക്കരുത് ഇങ്ങനെ എല്ലാം ഞമ്മൾ ശ്രെദ്ധിക്കുക അത് വഴി കൊറൊണ എന്ന മഹാമാറിയേ എന്നേക്കും ആയി പ്രതിരോദിക്കാൻ ഞമ്മക്ക് കഴിയും ഞമ്മൾ നല്ല ആരോഗ്യത്തോടെ ജീവിക്കാൻ വ്യക്തി സുചി തം ആവശ്യം ആണ്
 

Drishya
6 A എ യം എ യു പി സ്കൂൾ കുണ്ടുതോട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം