എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ചൈനയിലെ വുഹാനിലുള്ള ഒരു വ്യക്തിയിലാണ് ആദ്യമായി കൊറോണവൈറസ് സ്ഥിതികരിച്ചത്‌ ഈ രോഗത്തിനെ കോവിഡ് 19 എന്നും അറിയപ്പെടുന്നു തൊണ്ടവേദന, ചുമയും, പനിയുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇന്നീ ലോകമെമ്പാടും ഭീതിയിലാക്കി പടർന്നു പിടിക്കുകയാണ് ഇതിനെ തടുക്കുകയാണ് നാം ചെയ്യേണ്ടത് അതിനുവേണ്ടി നാം വ്യക്തിശുചിത്വം പാലിക്കണം, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു 20 മിനിറ്റെങ്കിലും കഴുകുക, മാസ്ക്ക്‌ ധരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറക്കുക, പരമാവതി വീട്ടിൽനിന്നും പുറത്തിറങ്ങാതെ ശ്രെദ്ധിക്കുക. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. നാം മനുഷ്യരെല്ലാം ഒറ്റകെട്ടായി ഈ കാര്യങ്ങളെല്ലാം പാലിച്ചാൽ ഇതിൽ നിന്നും മോചനം നേടാം. ചൈന, ഇറ്റലി, ഇറാൻ, അമേരിക്ക, എന്നീ രാജ്യങ്ങളിലെല്ലാം ഈ വൈറസ് കാരണം മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ രോഗം നമ്മുടെ കേരളത്തെയും ഭീതിയിലാഴ്ത്തി നാശം വിതക്കാൻ തുടങ്ങിയിരിക്കുന്നു.
ഒരു മഹാദുരന്തത്തെയാണ് നാം അഭിമുഗീകരികുന്നത്. എല്ലാം അസുഖത്തെയും പ്രീതിരോധിക്കാൻ ഉള്ള മാർഗം നമ്മുടെ ശരീരത്തിലെ പ്രതിരോധിക്കാൻ ഉള്ള മാർഗം നമ്മുടെ ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും അതിന് നല്ല ഭക്ഷണവും. വ്യായാമവും ശീലിക്കുക. അതിലൂടെ കൊറോണയെ നമുക്ക് ചെറുക്കാം...

അതുല്യ N
5 A എ.എം.എൽ.പി എസ് പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം