എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/ജാഗ്രതയോടെ നേരിടാം
ജാഗ്രതയോടെ നേരിടാം
കൂട്ടുകാരേ, കോവിഡ്-19 എന്ന ഒരു രോഗത്തിനെ കുറിച്ച് നിങ്ങളെല്ലാരും ഇപ്പോൾ കേട്ടിരിക്കുമല്ലോ. വാർത്ത മാധൃമങ്ങളിലും സോഷ്യൽ മീഡിയകളിലും എല്ലാം തന്നെ കൊറോണ വൈസ് പരത്തുന്ന ഈ രോഗത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ചൈനയിലാണ് ഇത് ആദൃമായി റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ലോകത്തെ എല്ലാ രാജൃങ്ങെളെയും ഈ വൈസ് കീഴടക്കി. രണ്ട് ലക്ഷത്തിലധികം ആളുകൾ മരിച്ചു കഴിഞ്ഞു . ലക്ഷക്കണക്കിന് ആളുകൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നു.ഇപ്പോഴിതാ നമ്മുടെ ഹരിത സുദ്ധരമായ കൊച്ചു കേരളത്തിലും വന്നിരിക്കുന്നു . പാരിസ്ഥിതിക ശുചിത്വവും സാമൂഹിക ശുചിത്വവും നാം പാലിക്കണം.അതീവ ജാഗ്രതയോടെ ആണ് നാം ഈ വൈസിനെ നേരിടുന്നത് .രണ്ട് പ്രളയം നേരിട്ട നമ്മുടെ കൊച്ചു കേരളത്തിന് ഇതിനെയും നേരിടാനുള്ള കരുത്ത് ഉണ്ടാവട്ടേ എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.,,,,,,
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം