എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നാം പോരാടിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായി നാം പോരാടിടാം

കൊറോണ എന്നൊരു വൈറസിനെ,
കൈകഴുകീടണം സോപ്പിനാലെ,
ശ്രദ്ധയോടെ ഈ കാര്യം ആവർത്തിക്കണം,
നന്നായി അകലവും പാലിക്കണം,
മാസ്ക്കുകളെപ്പഴും വേണം താനും,
വൈറസ് എന്നൊരു കാരണത്താൽ,
മാനവരാശിയും ഒന്നായല്ലോ,
ജാതി മത ഭേദമന്യേ മനുഷ്യരെല്ലാരും ഒന്നായല്ലോ,
ഒട്ടും ഭയപ്പെടേണ്ട.... സർക്കാരും നമ്മുടെ കൂടെയുണ്ട്

റിയ ജാഫർ
2. B എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത