എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/കൊച്ചു വീട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു വീട്

എൻ്റേതൊരു കൊച്ചു വീട്. അതിനോട് ചേർന്നൊരു ഞാവൽ മരമുണ്ട്. അതിൽ നിറയെ ഞാവൽ പഴം പഴുത്തതും പച്ചയും.ആദ്യമായി മരത്തിൽ പഴങ്ങൾ ഉണ്ടായി - വീട്ടിൽ ഒരു പാട് അംഗങ്ങൾ ഉണ്ട്. നല്ല ബഹളം.രാവിലെ എണീറ്റാൽ മരത്തിൻ്റെ ചുവട്ടിലേക്ക് ഓടും പഴങ്ങൾ ഉണ്ടോ എന്നറിയാൻ:- -

ഫാത്തിമ ഷെറിൻ
രണ്ടാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ