എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ സംരക്ഷിക്കാം
സംരക്ഷിക്കാം
കൂട്ടുകാരെ എന്തു രസമാണല്ലേ നമ്മുടെ ഭൂമി വലിയ മരങ്ങളും പുഴകളും പച്ചപ്പട്ട് വിരിച്ച പാടങ്ങൾ .പല നിറത്തിള്ള ജീവികൾ . കുഞ്ഞു കുഞ്ഞു സസ്യങ്ങൾ . നീല നിറത്തിൽ നീണ്ടു കിടക്കുന്ന ആകാശം. ഇങ്ങനെ സുന്ദരമായ പ്രകൃതിയെ നാം സംരക്ഷിക്കണം.
|