എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ രോഗം വരാതിരിക്കാൻ
രോഗം വരാതിരിക്കാൻ
ഇന്ന് നമ്മുടെ ലോകമെങ്ങും രോഗം പടർന്നു പിടിച്ചിരിക്കുകയാണ്. ആ രോഗത്തിന്റെ പേരാണ് "കോവിഡ് 19". അത് കൊണ്ട് നാമെല്ലാം ശുചിത്വം പാലിക്കണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ജനങ്ങളുടെ ഇടയിൽ അകലം പാലിക്കണം. പുറത്ത് പോയി വരുമ്പോൾ കൈയും മുഖവും നന്നായി കഴുകണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്ത് പോവരുത്. വീട്ടിൽ തന്നെ ഇരിക്കണം. ഹെൽത്തിയായ ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. രോഗം വരാതിരിക്കാൻ ശുചിത്വം പാലിക്കുക..
ഫാത്തിമ അൻഷ. 2 C |