ശുചിത്വം

നാമെല്ലാവരും ശുചിത്വം പാലിക്കണം. ശുചിത്വം പാലിക്കുന്നത് വഴി നമുക്ക് രോഗങ്ങൾ തടയാൻ കഴിയും.വ്യക്തി ശുചിത്വത്തിൽപെട്ട ചില കാര്യങ്ങൾ ചുവടെ പറയുന്നു.

  • ദിവസവും കുളിക്കുക
  • പല്ലുകൾ വൃത്തിയാക്കുക
  • ഭക്ഷണം കഴിക്കുന്നതിന്റെ മുന്പും ശേഷവും സോപ്പ് ഉപയോഗിച്ചു കൈകൾ നന്നായി കഴുകുക.

വ്യക്തി ശുചിത്വം സമൂഹ ശുചിത്വത്തിലേക്കുള്ള വഴിയാണ്.


ലേഖനം

ഇഷാന 1B