എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ഡയറി കുറിപ്
ഡയറി കുറിപ്പ്
പതിവുപോലെ ഉറക്കത്തിൽ നിന്നുണർന്നു.... എണീറ്റു പോകാൻ തോന്നുന്നില്ല. അത്രയും മടി തോന്നുന്നു. നാലാം ക്ലാസ്സിലെ അവസാന ദിനങ്ങളാണല്ലോ. കോവിഡ് കാരണം സ്കൂൾ മുന്നറിയിപ്പില്ലാതെ അടച്ചതിനാൽ കൂട്ടുകാരെ കാണാത്ത ഒരു ദുരവസ്ഥ.... പിന്നെയെങ്ങനെ എണീക്കാനാവും? ! ഈ കൂട്ടുകാരെ ഇനി കിട്ടില്ലല്ലോ എന്ന സങ്കടത്തിലാണ് ഇന്നും.... എന്നും (മാർച്ച് മാസത്തെ ഡയറിയിൽ നിന്നും) റബീഹാ തസ്‌നി. സി 4B |