എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/കാലനാം കൊറോണ


കാലനാം കൊറോണ

കരിനിഴൽ പോലെ
വുഹാനിൽ നിന്നും വന്ന കാലനാം കൊറോണ
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്
ദൈവത്തിൻ സ്വന്തം നാടായ
എൻ കേരളത്തിലും വന്നെത്തി.
അകലെ നിന്നും ശുചിത്വം പാലിച്ചും
കൊറോണയെ തുരത്താം
ജാഗ്രത പാലിച്ച് സർക്കാർ നൽകിയ
നിബന്ധനകൾ നമുക്ക് ഏവർക്കും കേട്ടീട്ടാം


വൈഗ ശശി. MC 3:C