എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ഈ ലോക്ക് നമുക്ക് വേണ്ടി?


ഈ ലോക്ക് നമുക്ക് വേണ്ടി


പോരാടാം കൂട്ടരെ
പ്രതിരോധ ശക്തിയിലൂടെ,
കണ്ണികൾ പൊട്ടിയ്ക്കാം
നമുക്കീ കോവിഡിൽ നിന്നും മുക്തി നേടാം
ഒഴിവാക്കീടം ഹസ്തദാനം
ഒഴിവാക്കീടാം സ്നേഹസന്ദർശനം
അല്പക്കാലം നാം അകന്നിരുന്നാലും
അല്പം പോലും പിണക്കം വേണ്ട
നമുക്ക് നമ്മെ രക്ഷിക്കാം
നമ്മോടൊപ്പം മറ്റുള്ളവരെ
നമ്മുടെ നാടിനെ ഒന്നാകെ

കവിത

 റബിൻ .A.   2B