ഭയന്നിടില്ല നാം
ചുരുത് നിന്നിടും
കൊറോണ എന്ന
ഭീകരന്റെ കഥകഴിച്ചിടും (2)
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽനിന്നുമി
വിപത് അകന്നിടും വരെ (2)
കൈകൾ നാം ഇടക്കിടക്
സോപ്പ്‌കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കായികളാലോ...
തുണികളാലോ...
മുഖം മറച്ച ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം(2)