എന്റെ കൊച്ചു വീട്
വൃത്തിയുള്ള വീട്
സുന്ദരമാം വീട്
എൻ്റെ കൊച്ചു വീട്
എന്റെ വീടിന് പരിസരം
ചെടികളുള്ള മരങ്ങളുള്ള
വൃത്തിയുള്ള പരിസരം
എന്റെ വീടിന് പരിസരം
വെള്ളം കെട്ടിനിന്നാൽ
കൊതുകുകൾ പെരുകും
രോഗങ്ങൾ പരക്കും
ഞങ്ങളെല്ലാം ഒന്നിച്ചു
വൃത്തിയാക്കും പരിസരം
എന്റെ കൊച്ചു വീട്
വൃത്തിയുള്ള വീട്
സുന്ദരമാം വീട്
എന്റെ കൊച്ചു വീട്