ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/ഗണിത ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗണിത ശാസ്ത്രമേള

സെപ്റ്റംബർ 16 നു ഗണിതശാസ്ത്രമേള സംഘടിപ്പിച്ചു.പസിൽ ,നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,ക്വിസിനീ ഇനങ്ങളിലായിരുന്നു മൈസരങ്ങൾ സംഘടിപ്പിച്ചത് .3 മണിക്കൂറാണ് മത്സരത്തിന് അനുവദിച്ചത്.ജഡ്ജസ് കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.