എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/ഗണിത ക്ലബ്/2024-25
ഗണിതമേള
ഗണിതശാസ്ത്ര മേളയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷിതാക്കൾക്ക് ബോധവൽക്കരണവും,നമ്പർ ചാർട്ട് പുസ്സിൽ,സ്റ്റീൽ മോഡൽ ജോമെട്രിക്കൽചാർട്ട്,ക്വിസ് എന്നി ഇനങ്ങൾ കുട്ടികൾക്ക് സങ്കടിപ്പിക്കുയും ചെയ്തു.കൃത്യമായ സമയപരിധിയിൽ ചെയ്തുതീർത്ത കുട്ടികളിൽ നിന്ന് വിജയിയെ കണ്ടെത്തി സമ്മാനങ്ങൾ നൽകി.