എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ ലോകമൊന്നാകെ ഭയപ്പെടുന്ന ഒരു രോഗമായി കൊറോണ മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പദ് രാഷ്ട്രങ്ങൾ പോലും പകച്ചു നിൽക്കുന്ന ഈ അവസരത്തിൽ നമ്മുടെ കൊച്ചു കേരളം അതിജീവനത്തിന്റെ പാതയിലാണ്. അതിനു കരുത്തുപകരാൻ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. കൂട്ടുകാരെ, നമുക്കും ശ്രമിക്കാം. നമ്മുടെ അധ്യാപകർ പഠിപ്പിച്ചുതന്ന നല്ല ശീലങ്ങൾ പാലിക്കാം. വൃത്തിയുള്ള വസ്ത്രം ധരിക്കാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം. പ്ലാസ്റ്റിക് ഒഴിവാക്കാം. മുതിർന്നവരെ ബഹുമാനിക്കാം. നല്ല നിർദേശങ്ങൾ അനുസരിക്കാം. ഇപ്പോൾ വീട്ടിൽ ഇരിക്കാം. ആൾക്കൂട്ടത്തിൽ അകലം പാലിക്കാം. പ്രതിരോധം ആണ് നമ്മുടെ ശക്തി ! ഒന്നിച്ച് പ്രതിരോധിക്കാം കൊറോണയെ…….
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം