എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത /പരിസ്ഥിതി കവിത ‍‍‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി കവിത      

പച്ച മരങ്ങൾ വിടർന്നു  വന്നു.
പച്ച പുല്ലുകൾ തല ഉയർത്തി
പുതിയൊരു കാലം ജനിച്ചു വന്നു.
പൂക്കളും ചെടികളും പൂത്തു നിന്നു
.വേനലവധി കാലമായി
കുട്ടികൾ പാടവരമ്പിലൂടെ
പാട്ടു പാടി
.നടപ്പ് ഉണ്ടല്ലോ
കിളികൾ മൂളുന്ന ശബ്ദം.കേട്ടു
 കാറ്റും വേഗത്തിൽ വീശി വന്നു
.കാലങ്ങളായി വീടും മാറി വന്നു
.മഴ പോലെ kovid പെയ്തു വന്നു.
Kovidinnu അടിമയായി മനുഷ്യർ നിന്നു
പ്രാർത്ഥന അല്ലയോ I ഈശ്വര നിശ്ചയം [2]

ശിവപാർവ്വതി
4b എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത