എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/പ്രതിരോധതിനു വിള്ളൽ ഉണ്ടാക്കരുത് "
പ്രതിരോധതിനുവിള്ളൽ ഉണ്ടാക്കരുത്
നമ്മുടെ നാട് എന്നാൽ, ഇപ്പോഴത്തെ അർത്ഥം ലോകം എന്നു തന്നെ യാണ്. ഭൂമി ശാസ്ത്ര പരമായ അതിർത്തി യില്ലാത ശത്രു വിൽ നിന്നുള്ള പരമാവധി രക്ഷ എന്ന ഒരേയൊരു മന്ത്രം ആണ് മനുഷ്യ രാശി യുടെ മനസിൽ ആകെ നിറയെ ണ്ടത്. അത്യാ പത്തു മഹാമാരി യായി വരുമ്പോൾ അതിർത്തി കളും മറ്റു ഭേദങ്ങളും വർണങ്ങളും ഒന്നുമില്ല. പരമാവധി ജീവ രക്ഷ യെ ന്ന മന്ത്രം മാത്രം. ഈ മഹാ മാരിയേഈ മഹാ യുദ്ധ ത്തെ ജയിക്കാൻ ഉള്ള മന്ത്രം ത്യാഗവും സംയമനവുമാണ്. രണ്ടാം ലോകമഹായയുദ്ധകാലത്തെ പാലയനങ്ങളുടെ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ചില ചിത്രങ്ങൾ ഈ ദിവസങ്ങളിൽ നമുക്ക് കാണേണ്ടി വന്നു. ലോകം മുഴുവൻ ലോക്ക് ഡൌൺ പാലിക്കേണ്ടി വരുന്ന അവസ്ഥയെ രക്ഷാ കവചമായി തത്കാലം ഏറ്റെടു കേണ്ടി വരും
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 11/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം