എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ആരോഗ്യ പ്രവർത്തകർക്ക് നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പ്രവർത്തകർക്ക് നന്ദി 

    രോഗാണുക്കൾക്കെതിരെയുള്ള മനുഷ്യൻ്റെ പോരാട്ടത്തിന് ഇരുപതാംനൂറ്റാണ്ട് നൽകിയ മഹത്തായ സംഭാവനയാണ്Antibiotic ക്കുകൾ. Pencillium കണ്ടു പിടിച്ചതോടെ Antibioticക്കുകളുടെ വിപ്ലവത്തിന് തുടക്കമിട്ടത് അലക്സാണ്ടർ ഫ്ളെമിങ്ങാണ്. 1914 ൽ നടന്ന ഒന്നാം ലോക മഹയുദ്ധകാലത്ത് പട്ടാളക്കാരുടെ ചികിത്സക്കായി ലണ്ടനിലേക്ക് യാത്രയായ ഫ്ളെമിങ് പട്ടാളക്കാരുടെ പരിതാപകരമായ അവസ്ഥ കണ്ട്  ലണ്ടനിലെ ഒരു കോളേജി ൻ്റെ labൽ മാരകമായ രോഗങ്ങൾക്കു കാരണമായ Bacteria യെ വളർത്തി. മരുന്നു കണ്ടെത്താൻ. കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ Bacteria യെ നശിപ്പിക്കാൻ കഴിവുള്ള Pencillium notalum എന്ന പൂപ്പലിനെ കണ്ടെത്തി മാനവരാശിക്ക് നല്ലതു ചെയ്തു ഇദ്ദേഹം . ആ സമയത്ത് ഈ മരുന്നു നല്ല വിലക്ക് അദ്ദേഹത്തിനു വിൽക്കാമായിരുന്നു പക്ഷെ മാനവരാശിയുടെ നന്മയ്ക്കു വേണ്ടി അദ്ദേഹം അങ്ങന്നെ ഒന്നും ചെയ്തില്ല. ഇപ്പോഴും നമുക്ക് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തുന്ന Doctor മാറർക്കും Nurse മാർക്കറും ഒരു നന്ദി പറയാം.🥼

ANANDHU.S
8F എൽ. വി. എച്ച്.എസ്. പോത്തൻകോട്
 കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം