എൽ.പി.എസ് കൊന്നപ്പാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലയോര പ്രദേശമായ കൊന്നപ്പാറയിലെ ജനങളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യ മാക്കി കല്ലറെതു ശ്രീ കെ.ആർ മാധവൻ പിള്ളയും കൊന്നപ്പാറ ശ്രീ എം ജി മാധവൻ പിള്ളയും ചേർന്ന് സ്ഥാപിച്ച സരസ്വതി ക്ഷേത്രം . 1951 ൽ ഈ വിദ്യാലയം തുടങ്ങീ .