എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

ലോകം മുഴുവൻ ഭീതി പരത്തി
വന്നു കോവിടെന്നൊരു രോഗം
കൊറോണയെന്നൊരു വയറസ്സായിത്
പകർത്തും വേഗം സമ്പർക്കത്താൽ
പല പല നാടുകൾ നിറഞ്ഞു രോഗികൾ
തടഞ്ഞു ഭാരതമെന്നാലതിനെ
ഭീതി വേണ്ട വേണ്ടത് ജാഗ്രത
കൈകൾ ശുചിയായി വയ്ക്കുക പിന്നെ
 പുറത്തു പോകാൻ ശ്രമിക്കരുതാരും
പാലിക്കേണം നിർദശങ്ങൾ
അങ്ങനെനേടാം ഒറ്റക്കെട്ടായ്
ജീവിതവിജയം പണ്ടേപോലെ

നിരഞ്ജൻ എസ്
9 എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത