മഹാമാരിയായി കോവിഡ്
ഈ കാലവും നമ്മൾ നേരിടും
നിപ്പയും പ്രളയവും തോൽപ്പിച്ചു
അതുപോലെ എന്നും നേരിടും
നേരിടാം ... ഉണർന്നിടാം
നേരിടാം ഉണർന്നിടാം കൈകോർത്ത്
നിന്നിടാം ഉണർവോടെ നാം ഒത്തുചേരാം
ജാതിയും മതവുമില്ലാതെ പടരുകയായി കോവിഡ്
ഭൂമി എങ്ങെങ്ങും പടരുകയായി രാജ്യങ്ങളിൽ മരണമായ്
തൂവവാലയും കൈയ്യുറയും നമ്മൾ ധരിക്കണം പൊരുതുവാൻ
നമ്മൾ ധരിക്കണം പൊരുതുവാൻ
എന്നെന്നും നമ്മൾ പൊരുതീടുക... കോവിഡിനെ തുരത്താൻ