കാറ്റിലാടി ഉലയുന്ന പൂവേ
നിൻമനോഹരിതയെൻ കണ്ണിനെ ചിമ്മിക്കുന്നു
എന്തൊരുഭംഗിയാണു നിന്നെ കാണാൻ
ഇത്രനാൾ എങ്ങു നീ മറഞ്ഞിരുന്നു
കാറ്റിലാടി ഉലയുന്ന നിൻ ഇതളുകൾ കാണാൻ
എന്തുഭംഗി, കണ്ടു മടുക്കുന്നില്ല നിൻ കാന്തി
ശലഭങ്ങൾ നിൻ തേൻ നുകർന്നാലും..........
നിൻ ഭംഗി എങ്ങും മായുന്നില്ല
ഇത്രയും ഭംഗി നിനക്കാരു തന്നു...........
കാറ്റിലാടി ഉലയുന്ന നിന്നെ കാണാൻ എന്തു ഭംഗി..........
അഴകാർന്ന നിന്നെകണ്ട് എൻ കണ്ണ് മഞ്ഞളിച്ചു..
എന്തൊരു ഭംഗിയാ....പൂവേ നിനക്ക് എന്തൊരു...ഭംഗിയാ...